ആദ്യ ദിവസം കെട്ടിടത്തിനു മുകളിൽ 2 പാമ്പു കളെയാണ് കണ്ടതെങ്കിലും തിരച്ചിലിൽ 4 പാമ്പുകളെ പിടികൂടി.
കണ്ണൂർ : 2 പാമ്പുകളെ മാർക്കറ്റ് റോഡ് പരിസരത്തുനിന്നും മറ്റൊരു പാമ്പിനെ കെട്ടിടത്തിനു പിറകിൽ നിന്നും നാലാമത്തെ പാമ്പിനെ കാടു വെട്ടിത്തെളിച്ചു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. പാമ്പുപിടിത്ത വിദഗ്ധരായ ഇരിട്ടിയിലെ രഞ്ജിത്ത് നാരായണനും പനങ്കാവിലെ ജിഷ്ണുവും ചേർന്നാണ് പാമ്പുകളെപിടികൂടിയത്. വ്യാപാരികളും നാട്ടുകാരും തിരച്ചിലിന് രംഗത്തുണ്ടായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയോരത്തെ ഓടുമേഞ്ഞ കെട്ടിടത്തിനു മുകളിൽ പാമ്പിനെ കണ്ടത്. തുടർന്ന് അന്ന് നടത്തിയ തെരച്ചിലിൽ പാമ്പിനെ കണ്ടെത്താനായില്ല.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009