ശ്രീകണ്ഠാപുരം വാർത്തകൾ

സി.ബി.ഐ ചമഞ്ഞ് കണ്ണൂർ സ്വദേശിയുടെ 1.65 കോടി തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ.

Screenshot 20241107 123011 Gallery

മുഹമ്മദ് മുട്ഷർ ഖാനെ (30) യാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

പരസ്യം

കണ്ണൂർ : വാട്‌സാപ്പ് വഴി പരിചയപ്പെട്ട തട്ടിപ്പ് സംഘം കണ്ണൂർ സ്വദേശിയായ സ്ത്രീയിൽ വിവിധ ഘട്ടങ്ങളിലായി 1,65,83,200 രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് സി.ബി.ഐ സംഘമെന്ന് പരിചയപ്പെടുത്തിയയാൾ ബന്ധപ്പെട്ടത്. മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും പരാതിക്കാരിയെ വെർച്വൽ അറസ്റ്റു ചെയ്തുവെന്നും അറിയിച്ചു. കേസിൽനിന്ന് ഒഴിവാക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കണ്ണൂർ സിറ്റി സൈബർ പോലീസ് ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm