ശ്രീകണ്ഠാപുരം വാർത്തകൾ

മെഡിസെപ് പ്രീമിയം കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക കെഎസ്എസ്പിഎ

Whatsapp Image 2024 11 05 At 16.50.42

സർവ്വീസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ് പ്രീമിയം കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഓപ്ഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പരസ്യം

ഇരിക്കൂർ : പ്രതിമാസം 500 രൂപ വെച്ച് പിടിക്കുമ്പോൾ സർക്കാർ വിഹിതമായി യാതൊരു തുകയും നൽകുന്നില്ല സർക്കാർ വിഹിതം ഇല്ലാതെ പദ്ധതി നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമാണ്.അതുകൊണ്ടുതന്നെ നിലവിൽ പെൻഷൻ കാരിൽ നിന്നും വാങ്ങിക്കുന്ന 500 രൂപക്ക് തുല്യമായവിഹിതം സർക്കാരും അടയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രാംഗതൻ, എം.പി. കുഞ്ഞിമൊയ്തീൻ, നാരായണൻ കൊയിറ്റി, പി.ടി.കുര്യാക്കോസ്, ജേക്കബ് വളയത്ത്, ജോസ് അഗസ്റ്റിൻ ഡോ.വി.എ. അഗസ്റ്റിൻ, പി.ജെ. സ്കറിയ, കെ.വി.കുഞ്ഞിരാമൻ, പി.സി. മറിയാമ്മ എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm