ശ്രീകണ്ഠാപുരം വാർത്തകൾ

ശുചീകരണ തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

Whatsapp Image 2024 11 06 At 17.00.47

നമസ്തേ പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിലെ സീവേജ്. സെപ്റ്റി ടാങ്ക് ശുചീകരണ തോഴിലാളികൾക്ക് നൽകുന്ന സുരക്ഷാ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.

പരസ്യം

ശ്രീകണ്ഠപുരം : വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ, അധ്യക്ഷത വഹിച്ചു. പി പി ഇ കിറ്റ്, കവർ, ഗംബൂട്ട്, സേഫ്റ്റി ഗ്ലൗസ്, സേഫ്റ്റി ഹെൽമെറ്റ്‌, മാസ്ക്, തുടങ്ങിയ സുരക്ഷ ഉപകരണങ്ങൾ ആണ് വിതരണം ചെയ്തത്. ഹെൽത്ത് ഇൻസ്പെക്ടർ പ്രേമരാജൻ വി സ്വാഗതം പറഞ്ഞ പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, നരസഭാ സെക്രട്ടറി ടിവി നാരായണൻ, സൂപ്രണ്ട് സജി സെബാസ്റ്റ്യൻ,പി എച്ച് ഐ സതീശൻ പി വി, ജെ എച്ച് ഐ ജിഷ, തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള ക്ലാസുകൾ എടുത്തു. ജെ എച്ച് ഐ അർച്ചന ചടങ്ങിന് നന്ദി അറിയിച്ചു സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm