ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്ടിഎംഎ കുടിയാന്മല മേഖലാ സമ്മേളനവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.

Whatsapp Image 2024 11 06 At 21.14.24

കുടിയാന്മല വ്യാപാര ഭവനിൽ നടന്ന കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

പയ്യാവൂർ: കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ്സ് അസോസിയേഷൻ (കെഎസ്ടിഎംഎ) കുടിയാന്മല മേഖലാ സമ്മേളനവും പുതിയ കമ്മിറ്റി രൂപീകരണവും കുടിയാന്മല വ്യാപാരഭവനിൽ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വക്കച്ചൻ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ്  കെ.കെ.പി.ബാബു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സി.കെ.രാജീവൻ ആമുഖ പ്രഭാഷണവും കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വി.റാസിക്ക് മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.പവിത്രൻ, ജോയിൻ്റ് സെക്രട്ടറി മഹേഷ് വളക്കൈ, ജില്ലാ കമ്മറ്റി മെംബർ ജലീൽ ചുഴലി, മേഖലാ ട്രഷറർ സോളി പന്തീപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന ടിമ്പർ വ്യാപാരികള ആദരിച്ചു. കെ.കെ.പി.ബാബു- പ്രസിഡൻ്റ്, സി.കെ.രാജീവൻ-സെക്രട്ടറി, സോളി പന്തീപ്പറമ്പിൽ-ട്രഷറർ എന്നിവർ ഭാരവാഹികളായി പതിമൂന്നംഗ കമ്മിറ്റി ചുമതലയേറ്റു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm