പരിയാരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ വിദ്യാലയത്തിലാണ് സംഭവം.
പരിയാരം: ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് ഇന്നലെ വൈകുന്നേരം 3.45 ന് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്.വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ഇനി സ്‌ക്കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെയാണ് രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചപ്പോളാണ് ചുമലില്‍ നീരുവെച്ചത് കാണിച്ച് വിദ്യാര്‍ത്ഥിനി വിവരം പറഞ്ഞത്. കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയലെത്തിച്ച് ചികില്‍സ നല്‍കി.രക്ഷിതാവ് വിവരം അധ്യാപകനോട് ഫോണ്‍ വഴി അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ നിയമനടപടികള്‍ സ്വീകരിച്ചോ എന്ന ധിക്കാരഭാഷയിലാണ് സംസാരിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വിവരം ഇന്നലെ തവന്നെ ചൈല്‍ഡ് ലൈനിനനെ അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും. വേറെയും കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതായ പരാതിയുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009