ശ്രീകണ്ഠാപുരം വാർത്തകൾ

ത്രീസ് ഫുട്ബോൾ  ടൂർണമെന്റ് നടത്തി. 

Whatsapp Image 2024 11 05 At 19.18.28

കുടിയാന്മല ഹിൽസ്റ്റാർ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഒരുവർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ത്രീസ് ഫുട്ബോൾ ടൂർണമെന്റ് കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു.

പരസ്യം

പയ്യാവൂർ: കുടിയാന്മല ഫാത്തിമ മാതാ പള്ളി സഹവികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോർജ് കൊച്ചുകുടിയാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് കാട്ടുനിലം ആമുഖ പ്രഭാഷണം നടത്തി. ടൂർണമെന്റ് ഫൈനലിൽ ചുണ്ടക്കുന്ന് സിഎഫ്സി ടീം ഒന്നാം സ്ഥാനവും കുടിയാന്മല ഹിൽസ്റ്റാർ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ജോർജ് കൊച്ചുകുടിയാത്ത് ട്രോഫികൾ സമ്മാനിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm