നവംബർ 11 മുതൽ 14 വരെ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ, ചെറുപുഷ്പം യുപി സ്കൂൾ എന്നിവിടങ്ങളിലെ പന്ത്രണ്ട് വേദികളിലായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിവിധ വേദികളുടെ ക്യുആർ കോഡും റൂട്ട് മാപ്പും പ്രകാശനം ചെയ്തു.
ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ആന്റണി മഞ്ഞളാംകുന്നേൽ പ്രകാശന കർമം നിർവഹിച്ചു. മുഖ്യാധ്യാപകർ ബിജു സി.ഏബ്രഹാം, പ്രോഗ്രാം കൺവീനർ ജോയിസ് സഖറിയാസ്, ലൗലി എം.പോൾ, രജിത് എം.ജോർജ്, കെ.വി.രാജേഷ്, വി.എം.തോമസ്, സാബു ആനക്കുളത്തിൽ, ബിനോ ജോസഫ് പുളിച്ചമാക്കൽ, സജി അടവിച്ചിറ, ഷീജ ജോമോൻ, സോണി തുരുത്തിമറ്റത്തിൽ, ജിയോ ജേക്കബ് എന്നിവർസംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009