നിർമല ഹയർ സെക്കൻഡറി സ്കൂളിലെ 1976 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് സഹപാഠി സംഗമത്തിനായുള്ള ആലോചനായോഗം ചളിമ്പറമ്പ് സുരഭി റെസിഡൻസിയിൽ നടന്നു.
ചെമ്പേരി: ബാച്ചിലെ വിദ്യാർത്ഥിയും നിലവിൽ തലശേരി അതിരൂപത വികാരി ജനറാളുമായ മോൺ.ആന്റണി മുതുകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. ഡോ.വി.എ.അഗസ്റ്റിൻ വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. പി.എം.ജോസഫ് പനയ്ക്കൽ, ടോം ജോസ് കുറിച്ചേൽ, ജോസ് അഗസ്റ്റിൻ പുളിയ്ക്കക്കുന്നേൽ, ബേബി അഗസ്റ്റിൻ കാവളക്കാട്ട്, സി.ജനാർദ്ദനൻ, സണ്ണി മാത്യു ചാമക്കാലയിൽ, കെ.ജെ.സെലിനാമ്മ, സി.ജെ.ക്ലാര, ഫിലിപ്പ് കിഴക്കേൽ, ചെറിയാൻ പാലയ്ക്കൽ, ജെരാർദ് കൊട്ടാരത്തിൽ, ജോർജ് തോണക്കര, എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ‘ഓർമ 1976’ കൂട്ടായ്മയുടെ രണ്ടാമത് സഹപാഠി സംഗമം 2025 ഫെബ്രുവരി ഒന്നിന് ചളിമ്പറമ്പ് സുരഭി റെസിഡൻസിയിൽ നടത്താൻ തീരുമാനിച്ചു. ഇതിനായുള്ള അടുത്ത എക്സിക്യൂട്ടിവ് കമ്മിറ്റി യാേഗം ജനുവരി ആദ്യവാരം നടക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009