ശ്രീകണ്ഠാപുരം വാർത്തകൾ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ തെയ്യം കലണ്ടറിലേക്ക് വിവരങ്ങൾ നൽകാം

Deccanherald 2024 04 D3b0756f 485e 49b3 A8a7 8c07a306e751 Pti02 29 2024 000055b

തെയ്യം നടക്കുന്ന തീയതി, കാവുകളുടെ വിവരം, തെയ്യങ്ങളുടെ വിവരം, ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ മുതലായവ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കൂന്ന തെയ്യം കലണ്ടറിലേക്ക് വിവരങ്ങൾ നൽകാം.

പരസ്യം

കണ്ണൂർ :- തെയ്യം നടക്കുന്ന തീയതി, കാവുകളുടെ വിവരം, തെയ്യങ്ങളുടെ വിവരം, ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ മുതലായവ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കൂന്ന തെയ്യം കലണ്ടറിലേക്ക് വിവരങ്ങൾ നൽകാം. കലണ്ടറിലുള്ള വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പുതുക്കാവുന്ന തരത്തിലാണ് സജ്ജീകരിക്കുന്നത്.  തെയ്യം സംബന്ധിച്ച് പുതിയതായി വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് തെയ്യം നടക്കുന്ന തീയതി, തെയ്യങ്ങളുടെ വിവരം, തെയ്യം നടക്കുന്ന സമയം, കാവ് സ്ഥിതിചെയ്യുന്ന സ്ഥലം, കാവ് ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, താലൂക്ക്, ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ എന്നിവ അടങ്ങിയ വിവരങ്ങൾ -8330858604 എന്ന നമ്പറിൽ വാട്‌സാപ്പ് ചെയ്യുകയോ theyyam@dtpckannur.com എന്ന മെയിലിൽ അയക്കുകയോ ചെയ്യാം. ഡി.ടി.പി.സി ഓഫീസിൽ നേരിട്ടും വിവരങ്ങൾ നൽകാം. ഫോൺ: 04972 706336, 2960336.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm