ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി അധ്യക്ഷത വഹിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 96 വാർഡുകളിൽ ആയി ഒരു ലക്ഷം മുരിങ്ങത്തൈ നടീലിന്റെ ഭാഗമായി 2024 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കീഴലൂർ ഗ്രാമപഞ്ചായത്തിലെ എടയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ മുരിങ്ങത്തൈ നട്ടു കൊണ്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി അധ്യക്ഷത വഹിച്ചു തുടർന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുരിങ്ങ നഴ്സറി ആരംഭിക്കുന്നതോടെ മറ്റു ഗ്രാമപഞ്ചായത്തുകളിലും മേൽ തൈകൾ നടാൻ ആവശ്യമായ പ്രവർത്തികൾ ആരംഭിക്കുന്നതാണ് മുരിങ്ങയുടെ ഔഷധഗുണ പ്രാധാന്യവും വരുമാനം മാർഗ്ഗത്തെ കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി പി മീരാഭായ് വിശദീകരിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ സ്ഥിരം സമിതി അധ്യക്ഷമാരായ ഷീജ, ജിഷ, നവ കേരള ഹരിത വിദ്യാലയ പ്രഖ്യാപനംവാർഡ് മെമ്പർ ഷബീർ എടയന്നൂർ നടത്തി പിടിഎ പ്രസിഡണ്ട് അബ്ദുൽ ജലീൽ എൻ, എച്ച് എം എംജി ഗീത, ജോയിൻ BDO പി ദിവാകരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീന, പ്രിൻസിപ്പാൾ അരുൺ രാജ് ഗ്രാമ പഞ്ചായത്ത് അക്രഡിറ്റ് എൻജിനീയർ പി പി വർഷ എന്നിവർ സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009