ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ കാട്ടിക്കണ്ടം അങ്കണവാടി പ്രവേശനോത്സവം നടത്തി  

Whatsapp Image 2024 11 02 At 21.36.14 (1)

പയ്യാവൂർ കാട്ടിക്കണ്ടം അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനവും ഹരിത അങ്കണവാടി പ്രഖ്യാപനവും നിർവഹിച്ച് വാർഡ് മെംബർ രജനി സുന്ദരൻ പ്രസംഗിക്കുന്നു.  

പരസ്യം

പയ്യാവൂർ: ഗ്രാമപഞ്ചായത്തിലെ കാട്ടിക്കണ്ടം അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെംബർ രജനി സുന്ദദരൻ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഹരിത അങ്കണവാടി പ്രഖ്യാപനവും നടന്നു. കൃഷ്ണൻകുട്ടി, സൗദാമിനി തമ്പാൻ, പുഷ്പ നാണു, ജെതി, തോമസ്, വി.പി.റഹിയാനത്ത് എന്നിവർ പ്രസംഗിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm