ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാഭ്യാസ ജില്ല ഓഫീസറെ നിയമിക്കണം: കെ.പി.എസ് ടി.എ.

Whatsapp Image 2024 11 01 At 15.48.01

എത്രയും പെട്ടെന്ന് വിദ്യാഭ്യാസ ജില്ല ഓഫീസറെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് കെ.പി.എസ് ടി എ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

പരസ്യം

തളിപ്പറമ്പ : തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല ഓഫീസിൽ ഡി.ഇ.ഒ ഇല്ലാതെ മാസങ്ങളായി. നിയമനങ്ങൾ ഉൾപ്പെടെയുള്ള അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. ചാർജ് ഉണ്ടായിരുന്ന പി.എ ദീർഘനാളായി അവധിയിലുമാണ്. അതുകൊണ്ടുതന്നെ ഫയലുകൾ തീർപ്പാക്കാനും സാധിക്കുന്നില്ല. എത്രയും പെട്ടെന്ന് വിദ്യാഭ്യാസ ജില്ല ഓഫീസറെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് കെ.പി.എസ് ടി എ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കെ.വി.മോഹനൻ അധ്യക്ഷത വഹിച്ചു. എം.വി.സുനിൽകുമാർ, ഇ.കെ.ജയപ്രസാദ്, പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, ഹരീഷ് കുമാർ, പി.ഗീത, ടി.അംബരീഷ്, അരവിന്ദ് സജി, കെ.പി. വിജേഷ് എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm