ശ്രീകണ്ഠാപുരം വാർത്തകൾ

കേരളം സർവ്വനാശത്തിലേക്ക് ; അഡ്വ. ഇ വി രാമകൃഷ്ണൻ.

Whatsapp Image 2024 11 01 At 14.47.08

പിണറായി സർക്കാറിന്റെ ദൂർത്തും സാമ്പത്തിക കെടുകാര്യസ്ഥതയും മൂലം കേരളം സർവ്വനാശത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഇ വി രാമകൃഷ്ണൻ പ്രസ്താവിച്ചു.

പരസ്യം

ശ്രീകണ്ഠപുരം :നാൽപ്പത് മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക പെൻഷൻകാർക്ക് നിഷേധിച്ചതിനെതിരെ കെ എസ് എസ് പി എ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സബ്ട്രഷറിയിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം സെക്രട്ടറി ജോസ് അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി ദിനേശൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി പി ചന്ദ്രാംഗദൻ ജില്ലാ ജോ. സെക്രട്ടറി എം പി കുഞ്ഞിമൊയ്തീൻ, വനിതാ ഫോറം ചെയർമാൻ പി സി മറിയാമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. പി ടി കുര്യാക്കോസ്, അപ്പു കണ്ണാവിൽ, കെ ദിവാകരൻ, എം കെ ബാലകൃഷ്ണൻ, കെ.സി.ജോൺ, എം.കെ. ബാലകൃഷ്ണൻ, കെ.വി.പത്മനാഭൻ, ഡോ.വി.എ. അഗസ്റ്റിൻ, പി.ജെ. സ്കറിയ,എഎസ് രാജമ്മാൾ, മാത്യു ടി. സഖറിയാസ്, എൻ.എൽ. ചാക്കൊ,പി.പി.മാത്യു, സി.എം. മാത്യു, കെ.മോഹനൻ, കെ.ബാബു, വർഗ്ഗീസ് ജോൺ, കെ.സി. ഔസേഫ്, സാമുവൽ പുവത്തിനാൽ,തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm