ശ്രീകണ്ഠാപുരം വാർത്തകൾ

കേരളപ്പിറവി ദിനാചരണം 

Whatsapp Image 2024 11 01 At 19.32.24

സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

പരസ്യം

നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കേരളപ്പിറവിയും മലയാള ഭാഷ വാരാചരണവും സംഘടിപ്പിച്ചു.വിദ്യാരംഗം കൺവീനർ കെ.സി.ലിസി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിജു എം.ദേവസ്യ, വിദ്യാർത്ഥി പ്രതിനിധി ലിയ മരിയ സണ്ണി എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ അവിധാൻ നിഷാന്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾക്കായി ഉപന്യാസം, ക്വിസ് ഉൾപ്പെടെ വിവിധ മത്സരങ്ങളും നടത്തി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm