ശ്രീകണ്ഠാപുരം വാർത്തകൾ

നായനാർ മലയിലെ വിവാദ ക്വാറി നിരോധിക്കാൻ അയ്യായിരം പേർ ഒപ്പിട്ട നിവേദനം നൽകി  

Whatsapp Image 2024 11 01 At 18.28.02

ശ്രീകണ്ഠപുരം നഗരസഭാ പരിധിയിലെ ചെമ്പന്തൊട്ടി നായനാർമലയിൽ പ്രദേശവാസികൾക്ക് വൻ ദുരന്തഭീഷണിയായി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചുവരുന്ന കരിങ്കൽ ക്വാറിക്ക് പരിപൂർണ നിരോധനം ഏർപ്പെടുത്തമെന്നാവശ്യപ്പെട്ട് അയ്യായിരം പേർ ഒപ്പിട്ട നിവേദനം നഗരസഭാധികൃതർക്ക് നൽകി.

പരസ്യം

ശ്രീകണ്ഠാപുരം : നായനാർമല ക്വാറി വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന, നഗരസഭാ സെക്രട്ടറി ടി.വി.നാരായണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. നഗരസഭയും മുപ്പത് കൗൺസിലർമാരും ചെമ്പന്തൊട്ടിയിലെ ജനങ്ങളോടൊപ്പമാണെന്നും ജനങ്ങളുടെ സ്വെെര്യ ജീവിതത്തിന് തടസമായ ക്വാറിയുടെ എൻഒസി പിൻവലിക്കാൻ എത്രയും വേഗത്തിൽ നടപടിയുണ്ടാകുമെന്നും നഗരസഭാധികൃതർ ജനകീയ സമിതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm