ശ്രീകണ്ഠാപുരം വാർത്തകൾ

കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

Whatsapp Image 2024 10 31 At 18.05.51

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിൻ്റെ നാൽപ്പതാം വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന പുഷ്പാപാർച്ചന.

പരസ്യം

പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിൻ്റെ നാൽപ്പതാം വാർഷിക ദിനാചരണവും പുഷ്പാർച്ചനയും നടത്തി.  കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു.  കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ സി.പി.ജോസ്, ജോയി പുന്നശേരിമലയിൽ, ബ്ലോക്ക് സെക്രട്ടറി ജിജി പൂവത്തുംമണ്ണിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജേക്കബ് പനന്താനം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ആർ.രാഘവൻ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ ജിത്തു തോമസ്, കോൺഗ്രസ് നേതാക്കളായ കെടി.മൈക്കിൾ, സജി അട്ടിക്കൽ, സൈമൺ പെരുവക്കുന്നേൽ, ജോസഫ് അറയ്ക്കപറമ്പിൽ, മൈക്കിൾ ചാണ്ടിക്കൊല്ലി, കെ.പി.നിയാസ്, പി.സി.സ്കറിയ, ബേബി കുരുവിക്കാട്ടിൽ, തോമസ് മച്ചിക്കാട്ട്, ജോസ് ചക്കാംകുന്നേൽ, ജോയ് കുര്യൻ പുന്നശേരിമലയിൽ, ജോയ് പാറയ്ക്കൽ, ഫിലിപ്പ് കോളങ്ങായിൽ, കെ.വി.ഗോവിന്ദൻ എന്നിവർ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm