ശ്രീകണ്ഠാപുരം വാർത്തകൾ

ഇന്ദിരാജി അനുസ്മരണം നടത്തി

Whatsapp Image 2024 10 31 At 08.14.47 Copy

40-ാം ചരമവാർഷികദിനത്തിൽ ചേപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

പരസ്യം

ചേപ്പറമ്പ് : കെ.പി ലിജേഷ് അദ്ധ്യക്ഷത വഹിച്ചു. അപ്പു കണ്ണാവിൽ,ലിഷ കെ.പി, എം.പി ഉണ്ണികൃഷ്ണൻ, ലക്ഷമണൻ കെ. പി , ഗോപിനാഥൻ പി.വി, മധുസൂദനൻ സി.വി, സുധീപൻ.പി എന്നിവർ സംസാരിച്ചു.മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കെ.ടി. ബാലൻ നമ്പ്യാർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി , ബെന്നി പി.സി, വിഷ്ണു പുതുശ്ശേരി, മെൽബിൻ ബെന്നി തുടങ്ങിയവർ സംബന്ധിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm