സംസ്കാരം 31/10/24 വ്യാഴം 2.30 ന് കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് വലിയ പള്ളിയിൽ.
പയ്യാവൂർ : മഞ്ഞാങ്കരിയിലെ പരേതനായ പുളിയംപറമ്പിൽ ജോസഫിന്റെ ഭാര്യ മറിയം (മറിയക്കുട്ടി-78) അന്തരിച്ചു. സംസ്കാരം 31/10/24 വ്യാഴം 2.30 ന് കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് വലിയ പള്ളിയിൽ. പരേത അറയ്ക്കൽ കുടുംബാംഗം. മക്കൾ: എത്സമ്മ, ആനി (യുകെ), മേഴ്സി, അനീഷ് (യുകെ), കുര്യാക്കോസ്, അഭിലാഷ് (യുകെ). മരുമക്കൾ: ടോമി, ബിജു (യുകെ), ബിന്ദു, നീതു, ഗ്രീഷ്മ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009