ശ്രീകണ്ഠാപുരം വാർത്തകൾ

വയലാർ അനുസ്മരണവും , വയലാർ സംഗീത സന്ധ്യയും സംഘടിപ്പിച്ചു .

Whatsapp Image 2024 10 29 At 21.16.38

പൊതുജന വയനശാല & ഗ്രന്ഥാലയം ചേപ്പറമ്പ് , വാർഡ് കൗൺസിലർ ഷംന ജയരാജിന്റെ അധ്യക്ഷതയിൽ രാഘവൻ ബ്ലാത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

പരസ്യം

വയനശാല പ്രവർത്തകരായ ഉമേഷ് എൻ.എ,സുധീഷ് സി.കെ, വിജയൻ കെ, രവീന്ദ്രൻ സി, വിനോദ് കുമാർ പി, ലേഖ മോഹൻ , ലിബീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വയലാറിന്റെ ചലചിത്ര ഗാനങ്ങളും കവിതകളും കോർത്തിണക്കി കൊണ്ട് വയലാർ സംഗീത സന്ധ്യ അരങ്ങേറി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm