ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടത്തി  

Whatsapp Image 2024 10 28 At 17.39.19

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ-സിഐടിയു  പയ്യാവൂർ യൂണിറ്റ് സമ്മേളനം പയ്യാവൂർ ഓഫീസ് ഹാളിൽ നടന്നു.

പരസ്യം

പയ്യാവൂർ: ആർ.കെ.മോഹനൻ പതാക ഉയർത്തി.സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറിഎം സി ഹരിദാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എ.അയൂബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഹിദ് രക്തസാക്ഷി പ്രമേയവും യൂണിറ്റ് സെക്രട്ടറി പി.ഭാസ്കരൻ അനുശോചന പ്രമേയവും കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തന റിപ്പാേർട്ടും അവതരിപ്പിച്ചു. കരിന്തളം-വയനാട് 400 കെവി ലൈനിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുക, ശ്രീകണ്ഠപുരത്ത് പുതിയ വൈദ്യുതി ഭവൻ നിർമിക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.  ഭാരവാഹികളായി അംജിത്ത്- പ്രസിഡൻ്റ്, സുഭാഷ്-വൈസ് പ്രസിഡൻ്റ്, പി.എ.അയൂബ്-സെക്രട്ടറി, മുരളീധരൻ- ജോയിൻ്റ് സെക്രട്ടറി, എം.പി.രാമകൃഷ്ണൻ- മാഗസിൻ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം