ശ്രീകണ്ഠാപുരം വാർത്തകൾ

ഹൈമാക്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Whatsapp Image 2024 10 28 At 17.38.47 (1)

പേരാവൂർ നിയോജക മണ്ഡലം MLA അഡ്വ സണ്ണിജോസഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

പരസ്യം

കെ സുധാകരൻ MP യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പായം പഞ്ചായത്തിലെ പെരുവംപറമ്പ് ഇക്കോ പാർക്കിൽ നിർമിച്ച ഹൈമാക്സ് ലൈറ്റിന്റെ ഉദ്ഘാടനം പേരാവൂർ നിയോജക മണ്ഡലം MLA അഡ്വ സണ്ണിജോസഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പായം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് റയീസ് കണിയറക്കൽ മുൻ പഞ്ചായത്ത് മെമ്പർ ബാബു, അശോകൻ, വത്സല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം