കുന്നത്തൂരിലെ പെയിന്റിംഗ് തൊഴിലാളിയായ ജോബി മഞ്ഞാമറ്റം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സക്കുമായി സുമനസുകളുടെ സഹായം തേടുന്നു.
പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്തംഗം കെ.മോഹനൻ, ഇടവക വികാരി ഫാ.ടോണി കുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സൊസൈറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ജോബിക്ക് മാറ്റി വയ്ക്കാനുള്ള വൃക്ക നൽകുന്നത് സ്വന്തം പിതാവ് തന്നെയാണ്. ഇവരുടെ കുടുംബത്തിന് ശസ്ത്രക്രിയക്കാവശ്യമായ വൻതുക കണ്ടെത്താൻ മാർഗമില്ലാത്തതിനാൽ ഉദാരമതികളുടെ സഹായങ്ങളിലാണ് പ്രതീക്ഷയുള്ളത്. ഓരാേരുത്തരുടേയും വിലയേറിയ സംഭാവനകൾ ഫെഡറൽ ബാങ്ക് പയ്യാവൂർ ശാഖയിലുള്ള ജോബി മഞ്ഞാമറ്റം ചികിത്സാ സഹായ സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് നൽകാവുന്നതാണ്. A/C NO: 20270200002116. IFSC: FDRL0002027. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009