ശ്രീകണ്ഠാപുരം വാർത്തകൾ

ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരം നടത്തി 

Whatsapp Image 2024 10 25 At 11.02.11 Copy

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി.പി.ദിവ്യയെ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലുക്കൗട്ട് നോട്ടീസ് പതിക്കൽ സമരം സംഘടിപ്പിച്ചു. 

പരസ്യം

പയ്യാവൂർ: ശ്രീകണ്ഠപുരം പോലിസ് സ്റ്റേഷൻ പരിസരത്തുനടന്ന സമരപരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അക്ഷയ് പറവൂർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസീൽ കണിയാർവയൽ അധ്യക്ഷത വഹിച്ചു. സുഹൈൽ ചെമ്പന്തൊട്ടി, നസീമ ഖാദർ, എ.കെ.ഇസ്മായിൽ, കെ.ബിജു, പി.എം.ടോമി, മേഴ്‌സി ബിജു, കെ.പി.ലിഷ, എം.ഒ.രതീഷ്, ഷിജു കവുമ്പായി, റംഷാദ് പൊടിക്കളം  എന്നിവർ പങ്കെടുത്തു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm