നസ്നീൻ നസീർ, ദേവ്ന പ്രദീപ്, രാഗപ്രിയ പ്രകാശ് എന്നീ വിദ്യാർത്ഥിനികളാണ് അർബുദ രോഗികൾക്കായി തങ്ങളുടെ തലമുടി മുറിച്ച് ദാനമായി നൽകിയത്.
ശ്രീകണ്ഠപുരം : വിദ്യാർത്ഥിനികൾക്കൊപ്പം കേശദാനം ചെയ്ത് അധ്യാപിക വി.വി.അഷിതയും മാതൃകയായി. സമൂഹത്തിൽ പ്രയാസപ്പെടുന്ന കാൻസർ രോഗികളെ ചേർത്തു നിർത്താനും അവർക്ക് സാന്ത്വനമാകാനും വിദ്യാർത്ഥികളുടെ ഈ പ്രവൃത്തി ഇടയാക്കുമെന്ന് സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ നമിത അഭിപ്രായപ്പെട്ടു. ഇതിനകം പലപ്പോഴായി നിരവധി വിദ്യാർത്ഥികൾ കേശദാനം നടത്തിയിരുന്നു. കൂടുതൽ പേർ കേശദാനത്തിന് തയാറാകുന്നുണ്ടെന്നും അധ്യാപകർ പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009