ചേലേരിമുക്ക് വടക്കെ മൊട്ടയിലെ സഫീന മൻസില്‍ ഫിറോസിനാണ് (43 )കുത്തേറ്റത്
കണ്ണൂർ : തെക്കി ബസാർ മക്കാനിയില്‍ നിന്നും കത്തികൊണ്ടു കുത്തേറ്റ പരിക്കുകളോടെ യുവാവിനെ കണ്ണൂർ എ.കെ.ജിആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടി.പി കൃഷ്ണാനെന്നയാളാണ് കഴിഞ്ഞ ദിവസം തെക്കി ബസാർ മക്കാനിക്കടുത്ത് നിന്നും കുത്തി പരുക്കേല്‍പ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയോടൊപ്പം കൃഷ്ണനെ കണ്ടത് ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് തന്നെ കുത്തി പരുക്കേല്‍പ്പിച്ചതെന്ന് ഫിറോസ് പൊലിസിന് മൊഴി നല്‍കിട്ടുണ്ട്.പൊലിസ് കേസെടുത്തതിനെ തുടർന്ന് ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009