ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കളരിയ്ക്കൽ ഫിലിപ്പിൻ്റെ ഭാര്യ ഏലിക്കുട്ടി (99) അന്തരിച്ചു. സംസ്കാരം 23/10/24 ബുധൻ 3 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ.
ചന്ദനക്കാംപാറ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കളരിയ്ക്കൽ ഫിലിപ്പിൻ്റെ ഭാര്യ ഏലിക്കുട്ടി (99) അന്തരിച്ചു. സംസ്കാരം 23/10/24 ബുധൻ 3 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. പരേത തൊടുപുഴ പടിഞ്ഞാറേടത്ത് (കോളപ്ര) കുടുംബാംഗം. മക്കൾ: മേരി, തെയ്യാമ്മ, ഫ്രാൻസീസ് (വിമുക്ത ഭടൻ), സ്കറിയ, സിസ്റ്റർ ലിസമ്മ (സെൻ്റ് ആൻസ് കോൺവെൻ്റ്, ഏലൂരു), വിത്സൺ, സിസിലി. മരുമക്കൾ: മാണി അരീപ്പറമ്പിൽ (വിലങ്ങാട്), ഐപ്പ് വാലൻകണ്ടത്തിൽ (പേരാവൂർ), റാണി മാനാടൻ (ആയൂർ), ആനീസ് മഞ്ചുപ്പള്ളിൽ (ചുങ്കക്കുന്ന്), റീന ചിറയ്ക്കപ്പുരയിടത്തിൽ (മണിക്കടവ്), റോയി കുംബ്ലാനിയ്ക്കൽ (പെരുവണ്ണാംമൂഴി), പരേതയായ വിൻസി കണംകൊമ്പിൽ (ചെമ്പേരി). ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009