കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയോജന സംഗമം 29 ന് രാവിലെ 10 മുതൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കും.
പയ്യാവൂർ: ചെമ്പേരി വയോജന മന്ദിരത്തിൽ ചേർന്ന കെഎസ് സിഎഫ് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി യോഗം കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഏബ്രഹാം തോണക്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജോണി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. കെഎസ് സിഎഫ് കണ്ണുർ ജില്ലാ മുൻ പ്രസിഡൻ്റ് പ്രഫ.വി.ഡി. ജോസഫിൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ബ്ലോക്ക് കൺവീനർ ബാലകൃഷ്ണൻ കോട്ടുർ, ഏരുവേശി പഞ്ചായത്ത് തല കമ്മിറ്റി പ്രസിഡൻ്റ് പി.കെ.കുര്യാക്കോസ്, മാത്യു ചെരുവിൽ, ജോസ് കരിക്കാട്ടുകണ്ണിയിൽ, ജോസഫ് പനയ്ക്കൽ, പയ്യാവൂർ യൂണിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ഫിലിപ്പ് ഉപ്പുപടന്ന, ജോസഫ് കുളത്തറ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009