ശ്രീകണ്ഠാപുരം വാർത്തകൾ

വായനോത്സവം 24 സംഘടിപ്പിച്ചു  

Books Hd

ഏരുവേശി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമതി കൺവീനർ ഇ.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം  എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  ഗ്രന്ഥശാലാതല ‘വായനോൽസവം 24’ സംഘടിപ്പിച്ചു. ഏരുവേശി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമതി കൺവീനർ ഇ.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.നാരായണൻ അധ്യക്ഷത വഹിച്ചു. എ.കെ.ഗംഗാധരൻ, എം.സന്തോഷ് കുമാർ, മഞ്ജുള  എന്നിവർ പ്രസംഗിച്ചു. വായനാ മത്സരം യുപി വിഭാഗത്തിൽ  കൃഷ്ണൻ, വനിതാ വിഭാഗത്തിൽ അനുഷ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm