പുളിമ്പറമ്പ് കണി കുന്നിൽ കഴിഞ്ഞ ദിവസം കണ്ടത് പുലിതന്നെയെന്ന് വനം വകുപ്പ് സ്ഥീരീകരിച്ചു.
തളിപ്പറമ്പ്: ഇന്ന് രാവിലെ വനം വകുപ്പിന്റെ ഉന്നത സംഘം പ്രദേശം സന്ദർശിച്ച് കാൽപ്പാടുകൾ പരിശോധിച്ചാണ് ഇത് പുലിയുടേതാണെന്ന് ഉറപ്പിച്ചത്. തളിപ്പറമ്പ് പോലീസും പരിശോധനയിൽ പങ്കെടുത്തു. നാല് ദിവസം മുമ്പാണ് കണി കുന്നിൽ കാൽനട യാത്രക്കാർ പുലിയെ കണ്ടത്. റിപ്പോർട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009