ശ്രീകണ്ഠാപുരം വാർത്തകൾ

റവന്യൂ ജില്ലാ കായികമേള ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു

Whatsapp Image 2024 10 21 At 12.09.15

കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു.

പരസ്യം

തലശ്ശേരി : തലശ്ശേരി സ്റ്റേഡിയത്തിൽ 21 മുതൽ 23 വരെ നടക്കുന്ന കണ്ണൂർ റവന്യൂജില്ലാ സ്കൂൾ കായികമേളയ്ക്കു മുന്നോടിയായി സ്റ്റേഡിയം ശുചീകരിക്കുന്നതിനായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ക്ലീൻ ഡ്രൈവ്”സംഘടിപ്പിച്ചു.നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.കെ.സാഹിറ അധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ പി.സുചിത്ര,എ.വിനോദ്കുമാർ,ടി.പി. അബ്ദുൽസലാം,കെ.പി.വേണുഗോപാലൻ, വി.പി.രാജീവൻ,ടി.ചന്ദ്രൻ,ടി.എം.സഞ്ചു,ബിന്ദു കൃഷ്ണൻ,കായികമേള വെൽഫെയർ കമ്മിറ്റി കൺവീനർ പി.വി.സഹീർ,ഗവ.ബ്രണ്ണൻ എച്ച്.എസ്.എസ് .പ്രഥമാധ്യാപിക ഒ.പി.ഷൈലജ, സേക്രഡ്ഹാർട്ട് എച്ച്.എസ്.എസ്,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ റെജീന.പി.മാത്യു, ബി.ഇ.എം.പി,എച്ച്.എസ്.എസ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ പി.പ്രസീത, ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി കെ.സുബിഷ തുടങ്ങിയവർ സംസാരിച്ചു. ഹരിതകർമസേന അംഗങ്ങൾ,വിവിധ സ്കൂളുകളിലെ എൻ.എസ്.എസ് വളണ്ടിയർമാർ, അധ്യാപകർ തുടങ്ങിയവർ ശുചീകരണത്തിൽപങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം