ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളപ്ര ഇടവകയിൽ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ചു. 

Whatsapp Image 2024 10 20 At 21.08.03

കത്തോലിക്കാ കോൺഗ്രസ്  മുളപ്ര യൂണിറ്റിലെ  വനിത സ്വാശ്രയ സംഘത്തിൻ്റെ ഉദ്ഘാടനം ഇടവക വികാരി ഫാ.കുര്യാക്കോസ് അറയ്ക്കൽ സംഘം പ്രസിഡൻ്റ് ആൽഫി മാമൂട്ടിലിന് അക്കൗണ്ട് ബുക്ക് നൽകി നിർവഹിക്കുന്നു. 

പരസ്യം

പയ്യാവൂർ: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓരോ ഇടവകകളിലും പുരുഷ, വനിത സ്വാശ്രയ സംഘങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി മുളപ്ര ഇടവകയിൽ ഇരു വിഭാഗങ്ങളിലും സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ചു.  ഇടവക വികാരി ഫാ.കുര്യാക്കോസ് അറയ്ക്കൽ സംഘം പ്രസിഡൻ്റ്മാർക്ക് അക്കൗണ്ട് ബുക്കുകൾ നൽകി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം