ശ്രീകണ്ഠാപുരം വാർത്തകൾ

സീയോൻ ബൈബിൾ കൺവെൻഷൻ സമാപിച്ചു

Whatsapp Image 2024 10 19 At 18.19.47

നെല്ലിക്കുറ്റിയിൽ കഴിഞ്ഞ മൂന്ന് ദിവങ്ങളിലായി നടന്ന സീയോൻ ബൈബിൾ കൺവൻഷന്റെ സമാപന ദിനമായ ഇന്നലെ (ശനി) പ്രമുഖ ബൈബിൾ പ്രഭാഷകൻ ഫാ. ഡാനിയൽ പൂവണ്ണത്തിൽ സന്ദേശം നൽകുന്നു.  

പരസ്യം

നെല്ലിക്കുറ്റി: ആത്മവിശുദ്ധിയിലൂടെ ജീവിത നവീകരണത്തിന് വേണ്ടിയുള്ള മൂന്നു ദിവസത്തെ സീയോൻ ബൈബിൾ കൺവൻഷൻ സമാപിച്ചു. ദൈവവചനത്തിൽ അടിസ്ഥാനമിട്ട കുടുംബങ്ങൾ സഭയുടെയും സമൂഹത്തിന്റെയും സമ്പത്താണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ ബൈബിൾ പ്രഭാഷകൻ ഫാ.ഡാനിയൽ പൂവണ്ണത്തിൽ പറഞ്ഞു. മരണത്തെ ജയിച്ചുയർത്ത യേശുക്രിസ്തു  വ്യക്തികളിലും സഭാസമൂഹത്തിലും ഇന്ന് സന്നിഹിതനാകുന്നത് ദൈവവചനത്തിലും വിശുദ്ധ കൂദാശകളിലുമാണെന്ന് അദ്ദേഹം തന്റെ ധ്യാന സന്ദേശത്തിൽ ഓർമപ്പെടുത്തി. നെല്ലിക്കുറ്റി ഇടവക വികാരി ഫാ.മാത്യു ഓലിയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. എംഎസ്എംഐ സാൻ ജോസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലൂസി ജോസ്, സീയോൻ ധ്യാന കേന്ദ്രം ഡയറക്ടർ സി.ജോമേരി എംഎസ്എംഐ, കൺവൻഷൻ കോ-ഓർഡിനേറ്റർ സജി കാക്കനാട്ട് എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm