ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാർത്ഥികളെ അനുമോദിച്ചു  

Whatsapp Image 2024 10 19 At 18.10.58

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ വിജയികൾക്ക് ട്രോഫി കൈമാറുന്നു.  

പരസ്യം

പയ്യാവൂർ: ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥികളെ മാനേജ്മെൻ്റ്, സ്കൂൾ പിടിഎ എന്നിവർ ചേർന്ന് അനുമോദിച്ചു. സ്കൂൾ മാനേജർ ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ബിജു സി. എബ്രഹാം, വി.എം.തോമസ്, ഷീജ പുഴക്കര എന്നിവർ പ്രസംഗിച്ചു. തുടർന്ന് അനുമോദന റാലിയും എക്സിബിഷനും നടത്തി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം