ശ്രീകണ്ഠാപുരം വാർത്തകൾ

പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒന്നാമതായി ശ്രീകണ്ഠപുരം നഗരസഭ.

Sreekandapuram Municipal Office Copy

ശ്രീകണ്ഠപുരം നഗരസഭ പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്തെ 87 നഗരസഭകളിൽ ഒന്നാം സ്ഥാനത്തായി.

പരസ്യം

ആരോഗ്യം വിദ്യാഭ്യാസം , കൃഷി,പശ്ചാത്തലമേഖല, മൃഗസംരക്ഷണം,നഗര ദാരിദ്ര്യ നിർമ്മാർജ്ജനം, ഫിഷറീസ്, ശിശുക്ഷേമം, കുടുംബശ്രീ പ്രവർത്തനങ്ങൾ,വനിതാ ഘടകപദ്ധതികൾ, മാലിന്യനിർമാണ സംസ്കരണ രംഗത്തെ തുമ്പൂർ മുഴി മോഡൽ ഉൾപ്പെടെയുള്ള ഉജ്ജ്വല പ്രവർത്തനങ്ങൾ, സൗന്ദര്യ വൽക്കരണം പരിപാടികൾ,കൂടാതെ സെക്രട്ടറി നിർവഹണം നടത്തുന്ന മറ്റ് പദ്ധതികൾ എന്നീ മേഖലകളിൽ മികവ് തെളിയിച്ചാണ് സംസ്ഥാനത്തെ 87 നഗരസഭകളിൽ ഒന്നാമതായത്. ഇതിനായി പരിശ്രമിച്ച ഭരണ സമിതി അംഗങ്ങൾ, നഗരസഭ സെക്രട്ടറി,നിർവഹണ ഉദ്യോഗസ്ഥർ, സഹായിച്ച മറ്റ് ഉദ്യോഗസ്ഥർ, പിന്തുണച്ച പൊതു സമൂഹം എല്ലാവർക്കും നഗരസഭ ചെയർപേഴ്സൻ ഡോ. കെ വി. ഫിലോമിന ടീച്ചർ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. ഇത് നിലനിർത്തുന്നതിന് വേണ്ടി നഗരസഭഭരണ സമിതിയും ഉദ്യോഗസ്ഥരും സംയുക്തമായി എണ്ണയിട്ട യന്ത്രം പോലെ പദ്ധതികൾ തുടർന്നും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ടി അക്ഷീണം പ്രവർത്തിച്ചു വരികയാണെന്ന് നഗരസഭ ചെയർപേഴ്സൻ കൂട്ടിച്ചേർത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm