ശ്രീകണ്ഠാപുരം വാർത്തകൾ

മഹിളാ കോൺഗ്രസ് എരുവേശി മണ്ഡലം സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.

Whatsapp Image 2024 10 18 At 20.20.32

ചെമ്പേരിയിൽ നടന്ന മഹിളാ കോൺഗ്രസ് ഏരുവേശി മണ്ഡലം സമ്മേളനം കെപിസിസി സെക്രട്ടറി ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.  

പരസ്യം

പയ്യാവൂർ: മഹിളാ കോൺഗ്രസ് എരുവേശി മണ്ഡലം സമ്മേളനത്തിന് തുടക്കം കുറിച്ച് മണ്ഡലം പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ ചെമ്പേരി ടൗണിൽ പതാക ഉയർത്തി. തുടർന്ന്  കെപിസിസി സെക്രട്ടറിയും ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷയുമായ ഡോ.കെ.വി.ഫിലോമിന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡൻ്റ് ഇ.വി.രാമകൃഷ്ണൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ജോസ് പരത്തനാൽ, ഏരുവേശി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് മിനി ഷൈബി, വാർഡ് മെംബർ ഷീജ ഷിബു, ബ്ലോക്ക് കമ്മിറ്റി മെംബർ കാർത്തിക ഗംഗാധരൻ, യൂത്ത് കോ- ഓർഡിനേറ്റർ ജിനേഷ് മണക്കാട്ടുചിറ, ഷൈലജ മോഹനൻ, ഷെൽസി കാവനാടിയിൽ എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm