ലോക ഭക്ഷ്യ ദിനാചരണത്തിൻ്റെ ഭാഗമായി നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഭക്ഷ്യമേള സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: ലോക ഭക്ഷ്യ ദിനാചരണത്തിൻ്റെ ഭാഗമായി നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യമേള നടത്തി. പയറു വർഗങ്ങൾ, ഇലകൾ, ധാന്യങ്ങൾ എന്നിവയുടെ വിവിധതരം വിഭവങ്ങൾ വീടുകളിലുണ്ടാക്കിയത് വിദ്യാർത്ഥികൾ സ്കൂളിൽ കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. സിബി സെബാസ്റ്റ്യൻ, കെ.ടി.ഷീജ, സിപിഒ എ.വി.രതീഷ്, സ്കൂൾ കൗൺസിലർ സ്നേഹ മാത്യു എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009