ശ്രീകണ്ഠാപുരം വാർത്തകൾ

ഉപജില്ല ശാസ്ത്രോത്സവത്തിൽ വിജയികളായ ചെമ്പേരി നിർമല യുപി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു 

Whatsapp Image 2024 10 18 At 18.21.11

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിൽ വിജയികളായ ചെമ്പേരി നിർമല യുപി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ച് നടത്തിയ ആഹ്ലാദ പ്രകടനം.

പരസ്യം

പയ്യാവൂർ: ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിൽ വിജയികളായ ചെമ്പേരി നിർമല യുപി സ്കൂൾ വിദ്യാർകൾക്ക് അനുമോദനവും ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി. സ്കൂൾ മുഖ്യാധ്യാപിക  എൽസമ്മ ജോസഫിന്റെ നേതൃത്വത്തിൽ  അധ്യാപകർ, പിടിഎ പ്രസിഡന്റ് ചെറിയാൻ മടത്തിക്കുഴി, പിടിഎ പ്രതിനിധികൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം