സർവ്വീസിലിരിക്കെ മരണപ്പെട്ട ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.പി.മല്ലിക ടീച്ചറുടെ സ്മരണക്കായി സബ് ജില്ലാ പ്രവൃത്തി പരിചയമേളക്ക് കെ.പി.എസ്.ടി.എ. മൂന്ന് എവർ റോളിംഗ് ട്രോഫികൾ കൈമാറി.
തളിപ്പറമ്പ് : സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എ.ഇ.ഒ. കെ. മനോജിന് വി.ബി. കുബേരൻ നമ്പൂതിരി ട്രോഫികൾ കൈമാറി.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.കെ.വി. മെസ്മർ, ടി.അംബരീഷ്, ഫിറോസ് ടി.അബ്ദുള്ള, കെ.എം.മുഹമ്മദ് കുഞ്ഞി, കെ.വി. ടി.മുസ്തഫ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009