മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.രമണി അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ ഒ.ഷിനോജ് ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മുഖ്യാധ്യാപിക പി.എസ്.ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.സജിത, കെ.വി.മിനി, വാർഡ് മെംബർമാരായ എ എ.കെ.സതി, ടി.സി.സുഭാഷിണി ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ, ബിആർസി ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ ടി.വി.ഒ. സുനിൽകുമാർ, പി.പി.ലക്ഷ്മണൻ, കെ.കെ.ഗോപാലൻ, എം.പി.രാധാകൃഷ്ണൻ,പി.പി.ഉണ്ണികൃഷ്ണൻ, കെ.വി.സന്തോഷ്, ഇ.പി.ഷഫീന, സംഘാടക സമിതി കൺവീനർ കെ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവ ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്, പൂർവ വിദ്യാർത്ഥി സംഗമം, മുൻ അധ്യാപകരെ ആദരിക്കൽ, അങ്കണവാടി കലാമേള, വിദ്യാർത്ഥികളുടെ വിവിധ കായിക, കലാപരിപാടികൾ, ചെസ് മത്സരം, ശതാബ്ദി കെട്ടിടം ഉദ്ഘാടനം, കാർഷിക പരിപാടികൾ, സമാപന സമ്മേളനം എന്നിവ അടുത്ത ഒരു വർഷത്തിനിടെ വിവിധ ദിവസങ്ങളിലായി നടക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009