ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ശിവ ക്ഷേത്രത്തിൽ  വലിയ പുത്തരി അടിയന്തിരം നടന്നു

Whatsapp Image 2024 10 17 At 18.26.41

പയ്യാവൂർ ശിവക്ഷേത്രത്തിൽ നടന്ന വലിയ പുത്തരി അടിയന്തിരത്തിന് കോവിലടിയാൻ പെരിക്കറ്റ സമർപ്പിക്കുന്നു. 

പരസ്യം

പയ്യാവൂർ: ശിവ ക്ഷേത്രത്തിൽ  വലിയ പുത്തരി അടിയന്തിരം നടന്നു. തുലാം സംക്രമദിവസം നടക്കുന്ന വലിയ പുത്തരിക്ക് പെരിക്കറ്റ സമർപ്പിക്കുന്നത് കോവിലടിയാനാണ്. വൈക്കോൽ കൊണ്ട് പൊതി യുണ്ടാക്കി അതിൽ നിശ്ചിത അളവിൽ പുതിയ നെല്ല് നിറച്ച് മുകളിൽ ഒരു കുമ്പളങ്ങ വച്ച് കെട്ടി കരിമ്പക്കണ്ടിയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പെരിക്കറ്റ എഴുന്നള്ളിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഈ ചടങ്ങിന് ശേഷം വിഭവസമൃദ്ധമായ പുത്തരിസദ്യയും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സി.വി.അനീഷ്, ട്രസ്റ്റി ബോഡ് അംഗം ശരത് ശശി, എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm