ശ്രീകണ്ഠാപുരം വാർത്തകൾ

ഉപജില്ലാ ശാസ്ത്രോത്സവം:  ചെമ്പേരി യുപി സ്കൂളിന്  ഇരട്ട ഒന്നാം സ്ഥാനം

Whatsapp Image 2024 10 17 At 18.26.11

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിലെ പ്രവൃത്തി പരിചയമേളയിൽ എൽപി, യുപി വിഭാഗങ്ങളിൽ രണ്ടിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെമ്പേരി നിർമല യുപി സ്കൂൾ വിദ്യാർത്ഥികൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം.

പരസ്യം

ചെമ്പേരി: ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചെമ്പേരി നിർമല യുപി സ്കൂളിന് മിന്നുന്ന വിജയം.  പ്രവൃത്തിപരിചയമേളയിൽ എൽപി, യുപി വിഭാഗങ്ങളിൽ രണ്ടിലും ഒന്നാം സ്ഥാനത്തോടെയാണ് ഇരട്ട വിജയം നേടിയത്. എൽപി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും  കരസ്ഥമാക്കി . സാമൂഹ്യശാസ്ത്രമേള, ഐടിമേള എന്നിവയിലെ വിവിധയിനങ്ങളിലും ചെമ്പേരി നിർമല യുപി സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ വിജയികളായി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം