ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി നെടിയേങ്ങ മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നാം വാർഡ് സമ്മേളനം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ കെ.വി. ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം : മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.സി ജോസഫ് കൊന്നക്കൽ അദ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ കണ്o പുരം മുൻസിപ്പൽ യു.ഡി.ഫ്. ചെയർമാൻ എം. ഒ. മാധവൻ മാസ്റ്റർ, ഡി. സി. സി സെക്രട്ടറി കെ.പി. ഗംഗാധരൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജോസഫീന ടീച്ചർ, മണ്ഡലം പ്രസിഡൻറ് ജിയോ ജേക്കബ്ബ്, ബാങ്ക് പ്രസിഡൻറ് ജോണി പെരുമ്പള്ളിൽ, ബ്ളാക്ക് വൈ. പ്രസിഡൻറ്മാരായ പി. റ്റി കുര്യാക്കോസ് മാസ്റ്റർ, കെ. ബാബുരാജ്, നാലാം വാർഡ് കൗൺസിലർ കെ.ജെ. ചാക്കോ കൊന്നക്കൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് റോയി ഈറ്റയ്ക്കൽ, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. ലിജേഷ്, ബ്ലോക്ക് സെക്രട്ടറി ജോർജ്ജ് മാനാമ്പുറം, മഹിളാ കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻറ് ഷിനോ പാറയ്ക്കൽ, മണ്ഡലം പ്രസിഡന്റ് സൂസ്സമ്മ ഓലിക്കര തുടങ്ങിയവർ സംസാരിച്ചു. പഴയ കാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. മുൻ വാർഡ് പ്രസിഡൻറ് ജോസ് പന്യാ മാക്കൽ, സ്വാഗതവും, പുതിയ വാർഡ് പ്രസിഡൻറ് ടോമി ചിറയ്ക്കൽ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009