ശ്രീകണ്ഠാപുരം നഗരസഭയുടെയും,കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ല കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി മസാചരണ പഠന പരിപാടി ഗാന്ധി സ്മൃതി ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠാപുരം : സർവോദയ മണ്ഡലം ജനറൽ കൺവീനർ ടി പി ആർ നാഥ് അധ്യക്ഷത വഹിച്ചു. ഗാന്ധിമാർഗത്തെ പരിപോഷിപ്പിക്കുന്നതിനും അവ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഗാന്ധിസമൃതി എന്ന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഡോ വിജയൻ ചാലോട്, ഡോ ജോസ് മാത്യു തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ശ്രീകണ്ഠപുരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ,ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാത്യു, മെമ്പർ സെക്രട്ടറി വി പ്രേമരാജൻ, സി ഡി എസ് ചെയർപേഴ്സൺ ഓമന എ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. നഗര സഭയിലെ സുത്യർഹ മായ പ്രവർത്തനങ്ങൾക്കും,ഗാന്ധി പ്രതിമ, രൂപീകരണത്തിനും നേതൃത്വം നൽകിയ നഗരസഭ ചെയർ പേഴ്സനെ സർവോദയ മണ്ഡലം ആദരിച്ചു. പി എച്ച് ഐ സതീശൻ പി വി ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009