8 വർഷമായി ശ്രീകണ്ഠപുരം എസ് ഇ എസ് കോളെജ് സെക്രട്ടറിയായിരുന്നു കഴിഞ്ഞ ദിവസം ഒക്ടോബർ 14 ന് സ്ഥാനത്ത് നിന്ന് വിരമിച്ച് യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെട്ത്ത ദിവസമായിരുന്നു മരണം സംഭവിച്ചത്
ശ്രീകണ്ഠപുരം :-കൊട്ടൂരിലെ വട്ടക്കാവുങ്കൽ പ്രഫ. വി ഡി ജോസഫ്(89)അന്തരിച്ചു 48 വർഷമായി ശ്രീകണ്ഠപുരം എസ് ഇ എസ് കോളെജ് സെക്രട്ടറിയായിരുന്നു കഴിഞ്ഞ ദിവസം ഒക്ടോബർ 14 ന് സ്ഥാനത്ത് നിന്ന് വിരമിച്ച് യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെട്ത്ത ദിവസമായിരുന്നു മരണം സംഭവിച്ചത് തലശേരി ബി എഡ് കോളെജ് റിട്ട പ്രിൻസിപ്പൾ ഇൻ ചാർജ്ജ് ,ശ്രീകണ്ഠപുരം , നെട്ങ്ങോം ഹൈസ്കൂളുകളിൽ അധ്യാപകൻ , ശ്രീകണ്ഠപുരം ആർട്സ് കോളെജ് പ്രിൻസിപ്പാൾ ,വൈസ്മെന്റ്സ് ക്ലബ് ജില്ല ഗവർണർ , ശ്രീകണ്ഠപുരം ഒഫീസേഴ്സ് ക്ലബ് പ്രസിഡന്റ് , സീനിയർ സിറ്റിസൻസ് ഫോറം ജില്ല പ്രസിഡണ്ട് ,സമരിറ്റൻ പാലിയേറ്റീവ് ഭാരവാഹി ,കെ എസ് എസ് പി യു ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ഭാര്യ:- പരേതയായ സിസിലി , മക്കൾ :- ബീന , ജോസി , അജി , മിനി, സൈജോ , മരുമക്കൾ: ഫ്രാൻസിസ് , സണ്ണി ,ജോസ് , ടോം , ജോബി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009