ശ്രീകണ്ഠാപുരം വാർത്തകൾ

പിലാത്തറ മദ്യവില്പനശാല അടച്ചു പൂട്ടണം: കേരള മദ്യനിരോധന സമിതി  

360 F 461922190 Jck8cu3rtnjfibkxuojecyubcuthehy2

പിലാത്തറയിൽ പ്രവർത്തിച്ചു വരുന്ന മദ്യ വിൽപ്പനശാല എത്രയും വേഗം അടച്ചു പൂട്ടാൻ നടപടിയുണ്ടാകണമെന്ന്  കേരള മദ്യനിരോധന സമിതി പയ്യന്നൂർ താലൂക്ക് കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

പരസ്യം

പിലാത്തറ: സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ പിലാത്തറയിൽ പ്രവർത്തിച്ചു വരുന്ന മദ്യ വിൽപ്പനശാല എത്രയും വേഗം അടച്ചു പൂട്ടാൻ നടപടിയുണ്ടാകണമെന്ന്  കേരള മദ്യനിരോധന സമിതി പയ്യന്നൂർ താലൂക്ക് കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. പയ്യന്നൂർ താലൂക്ക് കമ്മിറ്റി ചെയർമാൻ കെ.ജി.വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പിലാത്തറ മദ്യ വില്പനശാലക്കെതിരേയുള്ള സമരം ശക്തമാക്കാൻ തീരുമാനിച്ചു. 17 ന് രാവിലെ 10.30 ന് പിലാത്തറ ബസ് സ്റ്റാൻഡ് പരിസരത്ത് ധർണയും മദ്യശാലയിലേക്ക് പ്രതിക്ഷേധ മാർച്ചും നടത്തും. യോഗത്തിൽ മദ്യനിരോധന സമിതി ജില്ലാ പ്രസിഡൻ്റ് ഐ.സി.മേരി, പിലാത്തറ ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട്, പയ്യന്നൂർ താലൂക്ക് കമ്മിറ്റി കൺവീനർ ഫെലിക്സ് ജോർജ്, ഒ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm