ശ്രീകണ്ഠാപുരം വാർത്തകൾ

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു       

Whatsapp Image 2024 10 14 At 18.20.59

ചെമ്പേരി വൈസ്മെൻ ക്ലബ്, മാത്യവേദി ചെമ്പേരി യൂണിറ്റ് എന്നിവയുടെ സംയുക്താതാഭിമുഖ്യത്തിൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

പയ്യാവൂർ: വൈസ്മെൻ ഇൻ്റർനാഷണൽ  ചെമ്പേരി ക്ലബ്, മാതൃവേദി ചെമ്പേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ  മെഡിക്കൽ ക്യാമ്പ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. ചെമ്പേരി വൈസ്മെൻ ക്ലബ് പ്രസിഡൻ്റ് സാബു മണിമല അധ്യക്ഷത വഹിച്ചു. മാതൃവേദി തലശേരി അതിരൂപത പ്രസിഡൻ്റ് ഷീബ തെക്കേടം, വൈസ്മെൻ ക്ലബ് മുൻ പ്രസിഡൻ്റ് ബെന്നി സെബാസ്റ്റ്യൻ, സെക്രട്ടറി ഷാജു വടക്കേൽ, ട്രഷറർ ബിനോയ് ചെംബ്ലായിൽ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഗീത മേക്കോത്ത് ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. ടി.എൻ.നീലിമ, ഡോ.ഗീത മേക്കോത്ത് എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നിർണയിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm