കേരളാ സ്റ്റേറ്റ് ടിമ്പർ മാർച്ചെന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ക്യാമ്പയിനിന്റെ ഭാഗമായി ശ്രീകണ്ടാപുരം മേഖലയിലെ മെമ്പർഷിപ്പ് വിതരണോദ്ഘടനം മേഖലയിലെ മുതിർന്ന കച്ചവടക്കാരനായ കണ്ണൻ കാഞ്ഞിലിരിക്ക് നൽകികൊണ്ട് ജില്ലാ പ്രസിഡന്റ് വി .റാസിക് നിർവഹിച്ചു.
പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി പവിത്രൻ മട്ടന്നൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിൻസെക്രട്ടറി മഹേഷ് വളക്കൈ, ജില്ലാ മെമ്പർ ജലീൽ ചുഴലി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. റസാക് കോട്ടൂർ യോഗത്തിന്റെ അദ്യക്ഷത വഹിച്ചു. യോഗത്തിൽ മൊയ്‌ദീൻ പഴയങ്ങാടി സ്വാഗതവും, തോമസ് എം.എം നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009