സേക്രട്ടഡ് ഹാർട്ട് ഹൈസ്കൂളിലെ 1982 എസ്എസ്എൽസി ബാച്ചിന്റെ മൂന്നാമത് സംഗമം ഏഴോത്തെ ഏഴിലം ടൂറിസ്‌റ്റ് ഹൗസ് ബോട്ടിൽ നടന്നു.
പയ്യാവൂർ: മുൻകാല സഹപാഠികളായ അമ്പതോളം പേർ വീണ്ടും ഒത്തുചേർന്ന് സൗഹൃദം പങ്കുവച്ചു. കണ്ടൽക്കാടുകളും, അതിനുള്ളിലെ വിവിധയിനം പക്ഷികളും മാലിന്യമുക്തമായ പുഴയും ഉൾപ്പെടുന്ന പ്രകൃതിഭംഗി ആസ്വദിച്ച് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂട്ടായ്മയുടെ ഭാവി പരിപാടികളിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. കൺവീനർ ജോൺ ലൂക്കോസ് പൗവത്തേൽ, മനു റോയി കാരക്കുന്നത്ത്, സിറിയക്ക് മുട്ടാട്ട്മല, ജയ പ്രകാശ്, കെ.പി.ഗംഗാധരൻ, എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009