പരിയാരം മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിച്ചു കൊണ്ട് സാധാരണക്കാർക്ക് മികച്ച രീതിയിലുള്ള ചികിത്സ ഉറപ്പ് വരുത്തണമെന്നും,ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥ ഒഴിവാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എൻ.എൽ. ചാക്കൊ അദ്ധ്യക്ഷത വഹിച്ചു. എം.പി.കുഞ്ഞിമൊയ്തീൻ,പി.ടി.കുര്യാക്കോസ്, എം.കെ.ബാലകൃഷ്ണൻ,ഡോ.വി.എ. അഗസ്റ്റിൻ, വർഗ്ഗീസ് ജോൺ,കെ.ടി.മുഹമ്മദ്കുഞ്ഞി,എം.ജനാർദ്ദനൻ, ജൈനമ്മ മോഹൻ, ജയപ്രകാശ്,റോസമ്മ ജോർജ്ജ്, പി.ജെ.ജോസ് എന്നിവർസംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009